എല്ലാത്തിനും ആപ്പുകളുടെ കാലമാണ്. മനുഷ്യന് ഉണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെ ആപ്പുകളെ ആശ്രയിച്ചായി തുടങ്ങി. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് മണംപിടിക്കാനുള്ള ആപ്. ഉപഭോക്താവിന് അനുയോജ്യമായ സുഗന്ധം കണ്ടെത്തുകയാണ് ആപ്പിെന്റ ജോലി